Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesIM Special

വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് പ്രമുഖര്‍

ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഏറ്റെടുത്ത് പ്രമുഖര്‍ . ഇസുസു ടീം ലീഡര്‍ സുജിത് കുമാര്‍, അല്‍ മുഫ്ത റെന്റ് എ കാര്‍ ജനറല്‍ മാനേജര്‍ ഫാസില്‍ അബ്ദുല്‍ ഹമീദ്, അല്‍ കിലാനി ട്രേഡിംഗ് സെയില്‍സ് മാനേജര്‍ മുഹമ്മദ് ബഷീര്‍, ബെക്കോണ്‍ സി.ഇ.ഒ. നംറാസ് പാണക്കാട് നാസര്‍ എന്നിവരാണ് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും വിജയമന്ത്രങ്ങളുടെ കോപ്പി ഏറ്റുവാങ്ങിയത്.
വിജയമന്ത്രങ്ങളുടെ കോപ്പികള്‍ക്ക് 44324853 എന്ന നനമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button