Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഫിഫ റാങ്കിംഗിന്റെ തലപ്പത്തേക്ക് വീണ്ടും ബ്രസീല്‍

റഷാദ് മുബാറക്

ദോഹ. ഫിഫ റാങ്കിംഗിന്റെ തലപ്പത്തേക്ക് വീണ്ടും ബ്രസീല്‍. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ബ്രസീല്‍ ഫിഫ കൊക്കക്കോള റാങ്കിംഗിന്റെ തലപ്പത്തേക്കെത്തുന്നത്. ഫിഫ കൊക്കക്കോള ലോക റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ കാലം ചിലവഴിച്ച രാജ്യമാണ് ബ്രസീല്‍. 4731 ദിവസമാണ് ബ്രസീല്‍ ആ സ്ഥാനമലങ്കരിച്ചത്.

പുതിയ റാങ്കിംഗനുസരിച്ച് ഖത്തര്‍, ബ്രസീല്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്‌ളണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവയാണ് പോര്‍ട്ട് ഒന്നില്‍ ഉണ്ടാവുക.

 

Related Articles

Back to top button