Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കലാപ്രേമി മാഹീന് പത്തിന് ദോഹയില്‍ സ്വീകരണം നല്‍കും

ദോഹ : ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയില്‍ എത്തുന്ന ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ജനറല്‍ സെക്രട്ടറിയും കൃപ ചാരിറ്റീസ് ട്രഷററും കേരള പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയും കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കലാപ്രേമി മാഹിന് ജൂലൈ 10ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ദോഹയിലെ പ്ലാസ ഹോട്ടലില്‍ സ്വീകരണം നല്‍കുമെന്ന് ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചെയര്‍മാന്‍ ഡോ.അമാനുല്ല വടക്കാങ്ങര അറിയിച്ചു. മുന്‍ പ്രവാസി കാര്യ മന്ത്രി എം എം ഹസ്സന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഫിറോസ് ആലുവ, മുസമ്മില്‍ കണ്ണൂര്‍, ആസിഫ് മുഹമ്മദ്, ബാദുഷ, നൗഫല്‍, നിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും

Related Articles

Back to top button