Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ആരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന മെഡിക്കല്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ആഗോളതലത്തില്‍ ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനായി സമഗ്രമായ മെഡിക്കല്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്ന കാര്യം ഖത്തര്‍ ചേംബര്‍ പരിഗണിക്കുന്നു.ദുബായില്‍ നടന്ന ‘അറബ് ഹെല്‍ത്ത് എക്സിബിഷന്‍ ആന്റ് കോണ്‍ഗ്രസ് 2023’ ല്‍ പങ്കെടുത്ത ശേഷം ഖത്തര്‍ ചേംബര്‍ ബോര്‍ഡ് അംഗവും ഹെല്‍ത്ത് കമ്മിറ്റി ചെയര്‍ പേര്‍സനുമായ ഇബ്തിഹാജ് അല്‍ അഹമ്മദനി പറഞ്ഞു
ആരോഗ്യ സേവനങ്ങളുടെ വികസനത്തിന് സംഭാവന നല്‍കുന്ന പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ക്ക് നിരന്തരം സാക്ഷ്യം വഹിക്കുന്ന സുപ്രധാന മേഖലകളിലൊന്നാണ് ആരോഗ്യ മേഖലയെന്ന് അല്‍ അഹമ്മദനി പറഞ്ഞു.

Related Articles

Back to top button