Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

വാരാന്ത്യത്തില്‍ മഴക്ക് സാധ്യത

ദോഹ: രാജ്യത്തെ തണുത്ത കാലാവസ്ഥ ബാധിക്കുമെന്നും ഈ വാരാന്ത്യത്തില്‍ ഇടത്തരം മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

2023 നവംബര്‍ 16-17, വ്യാഴം, വെള്ളി ദിവസങ്ങളില്‍, കാലാവസ്ഥ ഭാഗികമായി മേഘാവൃതവുമായിരിക്കും, ഇടത്തരം മുതല്‍ കനത്ത തീവ്രത വരെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് അതില്‍ പറയുന്നു.

ചില സമയങ്ങളില്‍ ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാം.

ഇടിമിന്നലുള്ള സമയത്ത് എല്ലാവരും മുന്‍കരുതല്‍ എടുക്കാനും സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button