Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി കളിക്കൂട്ടം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഇന്ന്

ദോഹ. സംസ്‌കൃതി കളിക്കൂട്ടം – മലയാളമിഷന്‍ ഖത്തര്‍ സംസ്‌കൃതി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ”ഉണര്‍വ്വ് – ഒരു നല്ല നാളെക്കായി ‘ എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഇന്ന് രാവിലെ 8.30 ന് സ്‌കില്‍സ്സ് ഡവലപ്പ്മന്റ് സെന്ററില്‍ വച്ച് നടക്കുകയാണ്. പ്രസ്തുത പരിപാടിയില്‍ കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദര്‍ശനം, മാജിക് ഷോ, രംഗാവിഷ്‌കാരം, സംഗീതശില്‍പ്പം, കുട്ടികളുടെ ഒരു ഇന്ററാക്റ്റീവ് സെഷന്‍ മുതലായവ ഉണ്ടായിരിക്കും.

Related Articles

Back to top button