IM Special
-
കാലം നല്കിയ കനിവ്
സവിതാ ദീപുഒരിക്കല്,വിദേശ പര്യടനം കഴിഞ്ഞു നിറയെ സ്വത്തു സമ്പാദിച്ച് ധനികനായി ഒരു വ്യാപാരി നാട്ടില്‍ തിരിച്ചെത്തി.പുതിയ കുതിരാലയങ്ങള്‍ തീര്‍ത്തും കച്ചവട ശാലകള്‍ പണിതും അയാള്‍ മേല്ക്കു മേല്‍…
Read More » -
രോഷ്നി കൃഷ്ണ- ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സിലെ മിന്നും താരം
ഡോ.അമാനുല്ല വടക്കാങ്ങര ഖത്തറിലെ വേദികളില്‍, എന്നല്ല മിഡില്‍ ഈസ്റ്റിലെ തന്നെ വേദികളില്‍ ഏറ്റവും കൂടുതല്‍ ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സ് നടത്തിയ ഒരു വനിതയെ ലോക റെക്കോര്‍ഡിന് പരിഗണിക്കുകയാണെങ്കില്‍…
Read More » -
ഞാനുമീ മണ്ണില്‍ കുരുത്തത്
മന്‍സൂര്‍ മണ്ണാര്‍ക്കാട് ഒരു തീ ഗോളമുണ്ടെന്റെ നെഞ്ചില്ഒരു തീ നാളമുണ്ടെന്റെ കണ്ണില്‍ഒരു തീ കനല് നീറി എന്റെ ചങ്കില്ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട് ചുണ്ടില്ആരാണ് ഞാന്‍ ?ആരാണ് ഞാനെന്നൊരുള്വിളിആയിരം…
Read More » -
യോഗ ചെയ്താല്‍ പലതുണ്ട് ഗുണം
ഡോ.അമാനുല്ല വടക്കാങ്ങര ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം . 2014 ഡിസംബര്‍ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ…
Read More » -
മാന്യതയുടെ ശിരോവസ്ത്രം
ആരതി ജിജിത്ത് മരണ മൊഴിയെ ഭയന്നുവിറയാര്ന്ന ചുണ്ടുകളാല്പശ്ചാതാപത്തിന്റെ കാരമുള്ള് നീക്കി,പ്രാര്‍ത്ഥനയുടെ അശരീരി കൂട് പിടിച്ചു,ആ വേടന് അന്ന് മാന്യതയുടെശിരോ വസ്ത്രമണിഞ്ഞു..ആ രാത്രിയെ മത്തു പിടിപ്പിച്ചു കൊണ്ട്,അങ്ങ് ദൂരെ…
Read More » -
ജൂണ്‍ 19, ദേശീയ വായന ദിനം : വായിക്കുക, വളരുക, വെളിച്ചമായി മാറുക
ഡോ.അമാനുല്ല വടക്കാങ്ങര വായിച്ചു വളരുകയെന്ന ഉജ്വലമായ മുദ്രാവാക്യവുമായി മറ്റൊരു ദേശീയ വായന ദിനം കൂടി കടന്നുവരുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എന്‍. പണിക്കരുടെ ചരമദിനമായ…
Read More » -
പ്ലസ് ടു ചാമ്പ്യന്മാരെ സ്വാഗതം ചെയ്ത് ആസ്പയര് കോളേജ്, തൃത്താല
അമാനുല്ല വടക്കാങ്ങര പ്ളസ് ടു കഴിഞ്ഞ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഡിഗ്രികള്‍ കരസ്ഥമാക്കി ഏറ്റവും മികച്ച ജോലിയിലേക്ക്;അല്ലെങ്കില്‍ സ്വന്തമായൊരു ബിസിനസ് സംരംഭത്തിലേക്ക് കൈപിടിച്ചാനയിക്കുവാന്‍ തൃത്താലയിലെ ആസ്പയര് കോളേജ്…
Read More » -
‘സ്ലേറ്റില്‍ വരച്ച സന്ധ്യകള്‍’ അഥവാ ഖത്തര്‍ ജീവിതത്തിന്റെ മാസ്മരിക കാഴ്ചകള്‍
അമാനുല്ല വടക്കാങ്ങര ഖത്തറിലെ പ്രവാസി എഴുത്തുകാരന് ജാബിര്‍ റഹ് മാന്റെ കന്നി പുസ്തകമായ സ്ലേറ്റില്‍ വരച്ച സന്ധ്യകള്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം തന്നെ സഹൃദയ ലോകത്തിന്റെ സജീവ ശ്രദ്ധയാകര്‍ഷിച്ചത്…
Read More » -
ഖത്തറിലെ സംഗീത രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ബിന്ദു ചന്ദ്രന്
അമാനുല്ല വടക്കാങ്ങര നാട്ടില്‍ പ്രൊഫഷണല്‍ ഗാനമേള രംഗത്തെ മൂന്ന് പതിറ്റാണ്ടിന്റെ ധന്യമായ പാരമ്പര്യവുമായി ഖത്തറിലെത്തിയ ബിന്ദു ചന്ദ്രന് ഖത്തറിലെ സംഗീത രംഗത്ത് ശ്രദ്ധേയയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍…
Read More » -
ഖത്തര്‍ വേദികളിലെ ശ്രദ്ധേയ ഗായികയായി മേഘ സുനില്‍
അമാനുല്ല വടക്കാങ്ങര ഖത്തര്‍ വേദികളില്‍ വയനാട്ടില്‍ നിന്നുള്ള യുവ ഗായിക മേഘ സുനില്‍ ശ്രദ്ധേയയാകുന്നു. ഏത് തരം പാട്ടുകളും തന്മയത്തത്തോടെ അവതരിപ്പിച്ച് ജനമനസുകളില്‍ കൂട് കൂട്ടുന്ന ഈ…
Read More »