Local News
-
പെരുന്നാൾ സന്തോഷം പങ്കുവെച്ച് നടുമുറ്റം ഈദ് സ്നേഹപ്പൊതി
ദോഹ :റമദാനിൻ്റെ വിശുദ്ധ ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ പെരുന്നാൾ ആഘോഷം വ്യത്യസ്തമാക്കി നടുമുറ്റം ഖത്തർ. പെരുന്നാൾ ദിവസം ‘ഈദ് സ്നേഹപ്പൊതി’ എന്ന പേരിൽ സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചാണ്…
Read More » -
കക്കുന്നത്ത് ഫാമിലി ഖത്തറില്‍ മെഗാ കുടുംബ സംഗമം സംഘടിപ്പിച്ചു
ഖത്തര്‍: വടകരയിലെ പ്രമുഖ കുടുംബമായ കക്കുന്നത്ത് ഫാമിലി ഖത്തറില്‍ മെഗാ കുടുംബ സംഗമം നടത്തി. ‘സമര് അല്‍ ഈദ് ‘ എന്ന പേരില്‍ നടന്ന പരിപാടി ഖത്തറിലെ…
Read More » -
ഈസ്റ്റേണ്‍ എക്സ്ചേഞ്ച് ഈദ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനി ആയ ഈസ്റ്റേൺ എക്സ്ചേഞ്ച് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉൾക്കൊള്ളിച്ച് പെരുന്നാൾ സംഗമം നടത്തി. ഖത്തറിലെ വിവിധ പ്രദേശങ്ങളിലെ 15…
Read More » -
റസ്റ്റോറന്റിലേക്ക് സമാവര്‍ ടീ മേക്കറേയും ഡെലിവറി ബൈക് റൈഡറേയും വേണം
ദോഹ. ഖത്തറിലെ ഒരു റസ്റ്റോറന്റിലേക്ക് സമാവര്‍ ടീ മേക്കറേയും ഡെലിവറി ബൈക് റൈഡറേയും വേണം. താല്പര്യമുള്ളവര്ക്ക് 74083005 എന്ന നമ്പറില്‍ ബന്ധപ്പെടാം
Read More » -
ദോഹ ഓള്‍ഡ് പോര്‍ട്ടിലെ ഈദാഘോഷങ്ങള്‍ ഏപ്രില്‍ 5 വരെ തുടരും
ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ദോഹ ഓള്‍ഡ് പോര്‍ട്ടിലെ ഈദാഘോഷങ്ങള്‍ ഏപ്രില്‍ 5 വരെ തുടരും . കലയും സംസ്കാരവും പാരമ്പര്യവും സമന്വയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദോഹ ഓള്‍ഡ്…
Read More » -
പ്രവാസി ഭാരതിയും എന്‍.ആര്.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം. ദാനവും ധര്‍മ്മവും ആത്മീയ വിശ്വാസങ്ങളുടെ അടിത്തറയാണെന്നും ദൈവത്തിനോടടുക്കുമ്പോള്‍ മാത്രമേ ദയാപരമായ ദര്‍ശനങ്ങള്‍ കാണാന്‍ കഴിയുകയുള്ളുവെന്നു മതപണ്ഡിതനും വാവറമ്പലം ജുമാ മസ്ജിദ് ഇമാമുമായ റഹ്മത്തുള്ളാ അഹമ്മദ് അല്‍…
Read More » -
പെരുന്നാളാഘോഷിക്കുവാന് ഓള്‍ഡ് ദോഹ പോര്ട്ടിലേക്കൊഴുകിയത് ആയിരങ്ങള്‍
ദോഹ. ഈദുല്‍ ഫിത്വറിന് ഓള്‍ഡ് ദോഹ പോര്ട്ടിലേക്കൊഴുകിയത് ആയിരങ്ങള്‍ . പരമ്പരാഗത കലാരൂപങ്ങളും സംഗീതവും സമന്വയിച്ച പശ്ചാത്തലത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദോഹ പോര്‍ട്ടിലെ ആഘോഷങ്ങളെ സവിശേഷമാക്കിയത്.
Read More » -
മാനത്തൊരമ്പിളി പിറന്നു
ദോഹ. ഈദുല്‍ ഫിത്വര്‍ സമ്മാനമായി ഖത്തറിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ സമര്‍പ്പിക്കുന്ന അതി മനോഹരമായ ഈദ് ഗാനം .മാനത്തൊരമ്പിളി പിറന്നു. സുബൈര്‍ വെള്ളിയോട് രചിച്ച് സയ്യിദ് മശ്ഹൂദ്…
Read More » -
‘ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാന്‍സ് സ്റ്റേജ് ഷോ നാളെ
ദോഹ. ഈദ് ഉല് ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി സംസ്കൃതി ഖത്തര്‍ ഒരുക്കുന്ന ”ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാന്‍സ് സ്റ്റേജ് ഷോ നാളെ വൈകുന്നേരം 6 മുതല്‍…
Read More » -
വളാഞ്ചേരി എം ഇ എസ് കൂട്ടായ്മ ഇഫ്താര്‍ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു
ദോഹ. വളാഞ്ചേരി എം ഇ എസ് കൂട്ടായ്മ അല്‍ സദ്ദില്‍ ഇഫ്താര്‍ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഐസിസി പ്രസിഡന്റ് എപി മണികണ്ന് മൂഖ്യതിഥിയായിരുന്നു. ഡോ നയീം…
Read More »