Breaking News
ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ഖത്തറില്‍ നിര്യാതനായി .ദോഹയിലെ എലൈറ്റ് ഇന്റര്‍ നാഷണല്‍ ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ കോമല്ലൂര്‍ കുറിത്തടിയില്‍ വീട്ടില്‍ സോമരാജന്‍ (73) ആണ് മരിച്ചത്.
പിതാവ് : ചെല്ലപ്പന്‍
മാതാവ് : ചെല്ലമ്മ
ഭാര്യ : പത്മ സോമരാജന്‍
മകന്‍ ജയരാജ് ദോഹയിലുണ്ട് ..
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .



