Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 416 പേര്‍ പിടിയില്‍

ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 416 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 411 പേരെ ഫെയ്സ് മാസ്‌ക് ധരിക്കാത്തതിനും 5 പേരെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!