Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
Year: 2023
-
Breaking News
ജര്‍മ്മനിയിലെ അറബ് യൂണിയന് ഫോര്‍ ടൂറിസ്റ്റ് മീഡിയയുടെ മികച്ച ടൂറിസം കായികമേള അവാര്‍ഡ് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്
അമാനുല്ല വടക്കാങ്ങര ദോഹ. ജര്‍മ്മനിയിലെ അറബ് യൂണിയന് ഫോര്‍ ടൂറിസ്റ്റ് മീഡിയയുടെ മികച്ച ടൂറിസം കായികമേള അവാര്‍ഡ് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 നേടി. അറബ് മണ്ണില്‍…
Read More » -
Breaking News
ഖത്തര്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി
ദോഹ. ഖത്തര്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി . കിഴക്കേ വെളിയത്തുനാട് ജമാഅത്ത് സെക്രട്ടറി ഇബ്രാഹീമിന്റേയും ഖദീജയുടേയും മകള്‍ സാജിത ( 48…
Read More » -
Breaking News
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുമായി കഹ്റാമ
അമാനുല്ല വടക്കാങ്ങര ദോഹ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമുമായി കഹ്റാമ. മൈക്രോസോഫ്റ്റ്, കെപിഎംജി എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം നന്നാക്കുന്നതിനുമായി ക്ലൗഡ് കംപ്യൂട്ടിംഗിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും…
Read More » -
Archived Articles
ഫ്രണ്ട്സ് ഓഫ് മുണ്ടക്കയം വാര്‍ഷികം
ദോഹ. ഫ്രണ്ട്സ് ഓഫ് മുണ്ടക്കയം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. അംഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പല പദ്ധതികളും പ്ലാന്‍ ചെയ്താണ് കൂട്ടായ്മ മുന്നോട്ടുപോകുന്നത്. അംഗങ്ങള്‍ക്ക് പലിശ രഹിത…
Read More » -
Breaking News
നെയ്മര്‍ ദോഹയിലെ അസ്പേതാര് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും
അമാനുല്ല വടക്കാങ്ങര ദോഹ: ബ്രസീലിയന്‍, പാരീസ് സെന്റ് ജെര്മെയ്ന് ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ ഖത്തറിലെ ദോഹയിലെ ലോകപ്രശസ്ത ഓര്‍ത്തോപീഡിക് ആന്‍ഡ് സ്പോര്‍ട്സ്…
Read More » -
Breaking News
വനിതാ ദിനം സവിശേഷമാക്കി ഖത്തര്‍ എയര്‍വേയ്സ്
അമാനുല്ല വടക്കാങ്ങര ദോഹ. അന്താരാഷ്ട്ര വനിതാ ദിനം സവിശേഷമാക്കി ഖത്തര്‍ എയര്‍വേയ്സ്. സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള ബോയിംഗ് 777 ചരക്ക് വിമാനം ദോഹയില്‍ നിന്നും ഷാങ്ഹായിലേക്ക് പറത്തിയാണ്…
Read More » -
Archived Articles
ഖത്തര്‍ സംസ്കൃതിയുടെ വനിതാദിനാഘോഷം ഇന്ന്
അമാനുല്ല വടക്കാങ്ങര ദോഹ. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ സംസ്കൃതി സംഘടിപ്പിക്കുന്ന പരിപാടികള്‍ ഇന്ന് വൈകുന്നേരം 6.30 അബുഹമൂറിലെ ഖത്തര്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഹാളില്‍ നടക്കും.…
Read More » -
Breaking News
ഖത്തറില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മാര്‍ച്ച് 10 മുതല്‍ ഖത്തറിന് മുകളിലുള്ള മഴമേഘങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ ഇടിയോടുകൂടിയ…
Read More » -
Archived Articles
കുവാഖ് ബ്ളഡ് ഡോണേഷന്‍ ക്യാമ്പ് ഇന്ന്
ദോഹ. ഖത്തറിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ കുവാഖ് നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബ്ളഡ് ഡോണേഷന്‍ ക്യാമ്പ് ഇന്ന് രാവിലെ 8 മണി മുതല്‍ 12 മണി…
Read More » -
Breaking News
തൊഴില്‍ സ്റ്റാറ്റസ് പരിഗണിക്കാതെ എല്ലാ ജിസിസി നിവാസികള്‍ക്കും സൗദി ടൂറിസ്റ്റ് വിസ
അമാനുല്ല വടക്കാങ്ങര ദോഹ: തൊഴില്‍ സ്റ്റാറ്റസ് പരിഗണിക്കാതെ എല്ലാ ജിസിസി നിവാസികള്‍ക്കും സൗദി ടൂറിസ്റ്റ് വിസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു.…
Read More »