Month: April 2024
-
Local News
പ്രതികൂലമായ കാലാവസ്ഥ മുന്നറിയിപ്പ്, കടല്‍ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ദോഹ. ശക്തമായ മഴയും കാറ്റും അടക്കമുള്ള പ്രതികൂലമായ കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ, കടല്‍ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി
Read More » -
Local News
ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസയില്‍ രക്തസാക്ഷികളായത് പതിനായിരത്തിലധികം സ്ത്രീകള്‍
ദോഹ: ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഗാസ എന്‍ക്ലേവില്‍ രക്തസാക്ഷികളായത് പതിനായിരത്തിലധികം സ്ത്രീകളെന്ന് ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. അവരില്‍ 6,000 അമ്മമാര്‍ 19,000 കുട്ടികളെ അനാഥരാക്കുന്നുവെന്ന്…
Read More » -
Local News
ഖത്തറിലെ യു ഡി എഫ് തൃശൂര്‍ ജില്ലാ കണ്വെന്ഷന് ഇന്ന്
ദോഹ. ഖത്തറിലെ യു ഡി എഫ് തൃശൂര്‍ ജില്ലാ കണ്വെന്ഷന് ഇന്ന് വൈകീട്ട് 7 മണിക്ക് തുമാമ കെഎംസിസി ഹാളില്‍ വെച്ച് നടക്കും. പ്രവത്തക കണ്‍വെന്‍ഷനിലേക്കു എല്ലാ…
Read More » -
കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ ഖത്തറില്‍ സ്കൂളുകളില്‍ ഓണ്‍ ലൈന്‍ ക്ളാസ്
ദോഹ. പ്രതികൂല കാലാവസ്ഥയില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് നാളെ ഖത്തറില്‍ സ്കൂളുകളില്‍ ഓണ്‍ ലൈന്‍ ക്ളാസുകളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Read More » -
Local News
ഖത്തര്‍ എയര്‍വേയ്സ് ഇറാനിലേക്കുള്ള ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
ദോഹ: വിമാനത്താവളവും വ്യോമമേഖലയും വീണ്ടും തുറന്നതിനെ തുടര്‍ന്ന് ഇറാനിലേക്കുള്ള ഷെഡ്യൂള്‍ ചെയ്തിരുന്ന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച എയര്‍ലൈനിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം…
Read More » -
Local News
ഖത്തര്‍ കെ.എം.സി.സി. വനിതാ വിംഗ് ‘ഹെര്‍ ഇംപാക്ട് സീസണ്-1’ ന് തുടക്കം
ദോഹ: വിദ്യഭ്യാസ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലയിലുള്‍പ്പടെ സമ്പൂര്‍ണ്ണ വനിതാ ശാക്തീകരണം എന്ന പ്രമേയവുമായി ഖത്തര്‍ കെ.എം.സി.സി വനിതാ വിംഗ് സംഘടിപ്പിക്കുന്ന ‘ഹെര്‍ ഇംപാക്ട് സീസണ്-1’ ന്…
Read More » -
Local News
എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 ന് ഇന്ന് തുടക്കമാകും
ദോഹ: കാല്‍പന്തുകളിയാരാധകരില്‍ ആവേശമുയര്‍ത്തി എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 ന് ഇന്ന് തുടക്കമാകും. മല്‍സരങ്ങള്‍ മെയ് 3 വരെ നീണ്ടുനില്‍ക്കും.ടൂര്‍ണമെന്റില്‍…
Read More » -
Local News
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ കെ.എം.സി.സി ഓഫീസ് സന്ദര്‍ശിച്ചു
ദോഹ. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ കെ.എം.സി.സി ഓഫീസ് സന്ദര്‍ശിച്ചു. ഈദിനോടനുബന്ധിച്ച് ഖത്തര്‍ സംസ്ഥാന കമ്മറ്റി ഓഫീസിലെത്തിയ അംബാസിഡറെ ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍…
Read More » -
Local News
സംസ്കൃതി സംഘടിപ്പിച്ച സംസ്മൃതി ശ്രദ്ധേയമായി
ദോഹ. കേരളത്തിന്റെ പൂര്‍വ്വ സ്മൃതികളെ സമഗ്രമായും സമ്പുഷ്ടമായും കോര്‍ത്തിണക്കി 150 ല്‍ പരം സംസ്കൃതി കലാകാരന്മാരെയും, കലാകാരികളെയും പങ്കെടുപ്പിച്ച് കൊണ്ട് അരങ്ങേറിയ സംസ്മൃതി എന്ന കലാവിഷ്കാരം ഖത്തറിലെ…
Read More » -
Local News
ഖ്യൂ മേറ്റ്സ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാ 2024 ഇന്ന്
ദോഹ. ഈദിന്റെ ഇശലും വിഷുവിന്റെ ഈണവും ഒരുമാലയില്‍ കോര്‍ത്തിണക്കി ഖ്യൂ മേറ്റ്സ് അണിയിച്ചൊരുക്കുന്ന ഇശല്‍ നിലാ 2024 ഇന്ന് വൈകുന്നേരം 6 മണിമുതല്‍ ഐ സി സി…
Read More »