Breaking News
റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയമം ലംഘിച്ചതിന് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തി
ദോഹ: റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് നിയന്ത്രിക്കുന്ന 2017ലെ നിയമം നമ്പര്‍ 22-ന്റെ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തി
നീതിന്യായ മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് ഡിപ്പാര്‍ട്ട്മെന്റ് ആണ് നടപടിയെടുത്തത്.