Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പലസ്തീന്‍ ജനതയുടെ പ്രതിരോധത്തിന്റേയും പാരമ്പര്യത്തിന്റെയും കഥ പറയുന്ന എക്‌സ്‌പോ 2023 യിലെ പലസ്തീന്‍ പവലിയന്‍ ശ്രദ്ധേയമാകുന്നു

ദോഹ. ദോഹയില്‍ നടന്നുവരുന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹയിലെ പവലിയന്‍ ഓഫ് പലസ്തീന്‍ പലസ്തീന്‍ ജനതയുടെ പ്രതിരോധശേഷിയുടെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും കഥ പറയുന്നു. പവലിയന്റെ പുറംഭാഗത്ത് പലസ്തീന്‍ വസ്ത്രത്തിന്റെ എംബ്രോയ്ഡറികളും അഭിമാനവും ബഹുമാനവും പ്രകടിപ്പിക്കുന്ന നിറങ്ങളും ദേശീയ ചിഹ്നമായി കണക്കാക്കപ്പെടുന്ന ഒലിവ് മരവും പ്രദര്‍ശിപ്പിക്കുന്നു.പവലിയനിലെ നാല് ഭാഗങ്ങളില്‍ ഓരോന്നും പലസ്തീന്‍ പൈതൃകത്തിന്റെയും കാര്‍ഷിക രീതികളുടെയും വിവിധ വശങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.

Related Articles

Back to top button