Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഏപ്രില്‍ 15 ന്

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സിനിമ പ്രേമികള്‍, ഷോര്‍ട് ഫിലിംസ്, മ്യൂസിക്കല്‍ ആല്‍ബംസ് എന്നിവരുടെ കൂട്ടായ്മയായ കാവ ഖത്തറും ബ്ലഡ് ഡോണേഴ്‌സ് കേരള ഖത്തറും ഹമദ് മെഡിക്കല്‍ കോര്‍പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഏപ്രില്‍ 15 ന് വൈകീട്ട് ഏഴുമണി മുതല്‍ 11 മണിവരെ ഏഷ്യന്‍ ടൗണില്‍ നടക്കും.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ സന്തോഷ് എടയത്ത് മൊബൈല്‍. 30540955, ഡേവിസ് പോള്‍ 7751 0788, പ്രഭ ഹെന്‍ട്രി 3064 7828 എന്നിവരുമായി ബന്ധപ്പെടുകയോ താഴെ കൊടുത്ത ഗൂഗിള്‍ ഫോമില്‍
https://forms.gle/V9Q1UTqWkM471Jn87

Full name-
QID no –
Mob no-
Mail ID-
Blood group-
Your location –
Your preferred time to come എന്നിവ അറിയിക്കുകയോ ചെയ്യണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button