Local News
-
വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം കോഴിക്കോട് പ്രകാശനം ചെയ്തു
കോഴിക്കോട്. പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ട്കെട്ടില്‍ പ്രചാരം നേടിയ വിജയമന്ത്രങ്ങള്‍ പരമ്പരയിലെ എട്ടാം ഭാഗം കോഴിക്കോട് പ്രകാശനം ചെയ്തു…
Read More » -
ഐസിസി വെനസ്ഡേ ഫിയസ്റ്റ പുനരാരംഭിക്കുന്നു
ദോഹ. ഇന്ത്യന്‍ കല്ചറല് സെന്ററിന്റെ കലാസാംസ്കാരിക വിരുന്നായ വെനസ്ഡേ ഫിയസ്റ്റ പുനരാരംഭിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എംബസി കൗണ്‍സിലര്‍…
Read More » -
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍ ശങ്ക്പാലിന് കമ്മ്യൂണിറ്റി യാത്രയയപ്പ് നാളെ
ദോഹ. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍ ശങ്ക്പാലിന് കമ്മ്യൂണിറ്റി യാത്രയയപ്പ് നാളെ വൈകുന്നേരം 7.30 ന് ഐസിസി അശോക ഹാളില്‍ നടക്കും. ഇന്ത്യന്‍ അംബാസഡര്‍…
Read More » -
ഇഫ്താർ വിതരണ പങ്കാളികളെ ആദരിച്ചു
ദോഹ : വിത്യസ്ഥ മത, രാഷ്ട്രീയ, സാംസ്കാരിക, ജീവകാരുണ്യ, പ്രാദേശിക സംഘടനകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും സഹകരണത്തോടെയും പിന്തുണയോടെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) കഴിഞ്ഞ…
Read More » -
ഡിസ്ട്രിക്റ്റ്116 ടോസ്റ്റ്മാസ്റ്റേഴ്സ് നേതൃത്വ സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ: ഡിസ്ട്രിക്റ്റ് 116 ടോസ്റ്റ്മാസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ദോഹയിലെ ലയോള ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ”ഡൈനാമിക് ലീഡര്‍ഷിപ്പ് സെമിനാര്‍ സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ സബീന എം.കെ, ഡിടിഎം ഔപചാരികമായി…
Read More » -
ഖത്തറില്‍ പ്രഥമ ഫിഷിംഗ് എക്സിബിഷന് നാളെ തുടക്കം
ദോഹ: ഖത്തറില്‍ പ്രഥമ ഫിഷിംഗ് എക്സിബിഷന് നാളെ തുടക്കം . മിന ജില്ലയുടെ തെക്ക് ഭാഗത്തുള്ള മിന പാര്‍ക്കിലാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം നടക്കുക. നാല്…
Read More » -
ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഓയില്‍ ഫീല്‍ഡ് സപ്ളൈസിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
ദോഹ. ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഓയില്‍ ഫീല്‍ഡ് സപ്ളൈസിലേക്ക് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.സെയില്‍സ് രംഗത്ത് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം വേണം. ജിസിസി എക്സ്പീരിയന്‍സും ഡ്രൈവിംഗ്…
Read More » -
ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ‘നാട്ടൊരുമ’ പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘നാട്ടൊരുമ’ പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെഎംസിസി സംസ്ഥാന ഓഫീസില്‍ വെച്ച് നടന്നു.…
Read More » -
സ്റ്റാര്‍ വിംഗ്സിന് എക്കൗണ്ടന്റിനെ വേണം
ദോഹ. സ്റ്റാര്‍ വിംഗ്സിന് എക്കൗണ്ടന്റിനെ വേണം. എക്കൗണ്ടിംഗ് പാക്കേജുകളും സോഫ്റ്റ് വെയറുകളും അറിയുന്ന, രണ്ടോ മൂന്നോ വര്‍ഷത്തെ പരിചയമുള്ളവരെയാണ് നോക്കുന്നത്. താല്പര്യമുള്ളവര്ക്ക്[email protected] എന്ന ഇമെയിലില്‍ സിവി അയക്കാം
Read More » -
ഒമ്പതാമത് കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവല്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ ആരംഭിച്ചു
ദോഹ: ഒമ്പതാമത് കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവല്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ ആരംഭിച്ചു. ഫെസ്റ്റിവല്‍ ഏപ്രില്‍ 11 വരെ തുടരും. ഫെസ്റ്റിവല്‍ വൈകുന്നേരം 4 മുതല്‍…
Read More »