Local News

ഒ ഐ സി സി ഇന്‍കാസ് ഇഫ്താര്‍ സംഗമം ഇന്ന്

ദോഹ. ഒ ഐ സി സി ഇന്‍കാസ് ഇഫ്താര്‍ സംഗമം ഇന്ന് വൈകുന്നേരം പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. കെ.പി.സി.സി വക്താവും എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ രാജു പി നായര്‍ മുഖ്യ അതിഥിയായി സംബന്ധിക്കും.

Related Articles

Back to top button
error: Content is protected !!