Month: February 2021
-
Archived Articles
പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ പതിനാല് സ്കൂളുകള്‍ നിര്‍മിക്കാന്‍ താല്പര്യം ക്ഷണിച്ച് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് അതോറിറ്റിയുടെയും (അശ്ഗാല്‍) സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയം പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ (പിപിപി) പതിനാല്…
Read More » -
Uncategorized
ഇന്‍കാസ് പാലക്കാട് അംഗങ്ങള്‍ക്ക് മെഡിക്കല്‍ ഡിസ്കൗണ്ട് കാര്‍ഡ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഇന്‍കാസ് പാലക്കാട് അംഗങ്ങള്‍ക്ക് മെഡിക്കല്‍ ഡിസ്കൗണ്ട് കാര്‍ഡ്. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക്…
Read More » -
Breaking News
ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഫലം കാണുന്നു; കോവിഡ് കേസുകള്‍ കുറയുന്നു, ഇന്ന് 455 രോഗികള്‍, 510 രോഗമുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര ദേഹ. കോവിഡ് നിയന്ത്രണിക്കുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും രോഗികളേക്കാളും രോഗമുക്തരാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍…
Read More » -
Uncategorized
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്ന് നേരിയ മഴ പെയ്തു. രാവിലെ മുതല്‍ ചാറല്‍ മഴയനുഭവപ്പെട്ടു. വരും ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍…
Read More » -
Breaking News
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കുറയുന്നു; ഇന്ന് പിടിക്കപ്പെട്ടത് 263 പേര് മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. അധികൃതര്‍ പരിശോധനകള്‍ കണിശമാക്കുകയും ബോധവല്‍ക്കരണം തുടരുകയും ചെയ്തതിന് ഫലമുണ്ടാകുന്നു. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം അനുദിനം കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് പിടിക്കപ്പെട്ടത്…
Read More » -
Uncategorized
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 25 ന്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യയമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഈ…
Read More » -
Archived Articles
അക്റം അഫീഫിനെതിരെയുള്ള നടപടിക്കെതിരെ പ്രതീകാത്മക പ്രതിഷേധവുമായി ക്യാപ്റ്റന്‍ ഹസന് അല്‍ ഹൈദൂസ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. സദ്ദ് ടിമിന്റെ താരം അക്റം അഫീഫിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ നടപടിക്കെതിരെ പ്രതീകാത്മക പ്രതിഷേധവുമായി ഖത്തര്‍ ക്യാപ്റ്റന്‍…
Read More » -
Breaking News
കോവിഡ് ഭേദമായവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണനയില്ല
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് ഭേദമായവര്‍ക്ക് വാക്സിനേഷനില്‍ മുന്‍ഗണനയില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി.…
Read More » -
Breaking News
ഹോട്ടല്‍ ക്വാറന്റൈന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജിതശ്രമമെന്ന് ഖത്തര്‍ എയര്‍വേയ്സ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: കോവിഡ് കൂടിയ രാജ്യങ്ങളില്‍ ( റെഡ് സോണ്‍) നിന്നും വരുന്ന എല്ലാവര്ക്കും ഹോട്ടല്‍ ക്വാറന്റൈന് നിര്ബന്ധമായതിനെ തുടന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ഊര്‍ജിതമായ…
Read More » -
Breaking News
കോവിഡ് പ്രോട്ടോക്കോളും സുരക്ഷമുന്‍കരുതലുകളും സ്വീകരിക്കാത്ത 15 സ്ഥാപനങ്ങളടച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ സംബന്ധിച്ച മന്ത്രാലയത്തിന്റെ സര്‍ക്കുലറുകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയ 15 സ്ഥാപനങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം…
Read More »