Month: February 2023
-
Uncategorized
നമ്മുടെ അടുക്കളത്തോട്ടം ദോഹ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സീസണ് 9 അവിസ്മരണീയമായി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ അടുക്കളത്തോട്ടം പ്രേമികളുടെ കൂട്ടായ്മയായ നമ്മുടെ അടുക്കളത്തോട്ടം ദോഹ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ സീസണ് 9 അവിസ്മരണീയമായി. ഡി.പി.എസ്. മൊണാര്‍ക് ഇന്റര്‍നാഷണല്‍ സ്കൂള്‍ അങ്കണത്തില്‍…
Read More » -
Archived Articles
മദ്രസ ഫെസ്റ്റ് സമാപിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. വക്റ ബ്രാഞ്ച് തഅലീമുല് ഖുര്‍ആന്‍ മദ്രസ സ്റ്റുഡന്‍സ് ഫെസ്റ്റ് സമാപിച്ചു.കെ ജി ,ജൂനിയര്‍,സബ്ജൂനിയര് ,സീനിയര്‍ ,എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബ്രിട്ടീഷ് മോഡേണ്‍…
Read More » -
Archived Articles
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ അടിയന്തര കാലാവസ്ഥാ നടപടി വേണം
അമാനുല്ല വടക്കാങ്ങര ദോഹ: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിക്കുന്ന ഗുരുതരമായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ അടിയന്തര കാലാവസ്ഥാ നടപടി വേണമെന്ന് ഖത്തര്‍ ദേശീയ…
Read More » -
Archived Articles
ഖത്തറിലെ പൊതുസ്ഥലങ്ങളിലെ കലാരൂപങ്ങള്‍
അമാനുല്ല വടക്കാങ്ങര ദോഹ. കലയും സംസ്കാരവും സജീവമായ ഖത്തറിലെ പൊതുസ്ഥലങ്ങളിലെ കലാരൂപങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് സീലൈന്‍, അല്‍ ഫര്‍ക്കിയ,…
Read More » -
Breaking News
സര്‍ക്കസ് 1903 , മാര്‍ച്ച് 10 മുതല്‍ 18 വരെ ദോഹയില്‍
അമാനുല്ല വടക്കാങ്ങര ദോഹ. വിസ്മയകരമായ ട്രിക്കുകളും അക്രോബാറ്റുിക് പ്രകടനങ്ങളുമായി സര്‍ക്കസ് 1903, മാര്‍ച്ച് 10 മുതല്‍ 18 വരെ ദോഹയില്‍ നടക്കും. ഖത്തര്‍ ലൈവ് അണിയിച്ചൊരുക്കുന്ന ഈ…
Read More » -
Archived Articles
എട്ടാമത് ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം
അമാനുല്ല വടക്കാങ്ങര ദോഹ. 2023 സെപ്റ്റംബര്‍ 15 മുതല്‍ 2024 ജൂണ്‍ 15 വരെ നടക്കാനിരിക്കുന്ന എട്ടാമത് ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍…
Read More » -
Uncategorized
മിയ പാര്‍ക്കില്‍ വാരാന്ത്യ ബസാര്‍ പുനരാരംഭിക്കുന്നു
അമാനുല്ല വടക്കാങ്ങര ദോഹ: പലഹാരങ്ങള്‍, കലകള്‍, കരകൗശല വസ്തുക്കള്‍, അതുല്യമായ സമ്മാനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി നിരവധി ഷോപ്പിംഗ് ഓപ്ഷനുകള്‍ വാഗ്ദ്ധാനം ചെയ്ത് മിയ പാര്‍ക്കില്‍ വാരാന്ത്യ ബസാര്‍…
Read More » -
Breaking News
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഇന്ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും സാധ്യമായ പരിഹാര നടപടികള്‍ നിര്‍ദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യന്‍ എംബസിയുടെ ഈ മാസത്തെ ഓപണ്‍ ഹൗസ്…
Read More » -
Uncategorized
ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന് ഖത്തര്‍ അമീര്‍ സന്ദര്‍ശിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന 19-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന് ഖത്തര്‍ സ്റ്റേറ്റ് അമീര്‍ ഷെയ്ഖ് തമീം…
Read More » -
Breaking News
മിയ പാര്‍ക്കില്‍ സീ സൈഡ് ഫുഡ് കിയോസ്ക് ഓപറേറ്റര്‍മാര്‍ക്ക് അവസരം
അമാനുല്ല വടക്കാങ്ങര ദോഹ. വിവിധ കമ്മ്യൂണിറ്റികളുടെ സംഗമ വേദിയായി മിയ പാര്‍ക്കില്‍ വാരാന്ത്യ ബസാര്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സീ സൈഡ് ഫുഡ് കിയോസ്ക് ഓപറേറ്റര്‍മാര്‍ക്ക് അവസരം. യോഗ്യരായ…
Read More »