Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
Month: May 2024
-
Local News
മമ്മുട്ടിക്ക് ബൊക്കെ സമ്മാനിച്ചു
ദോഹ. റിലീസിനൊരുങ്ങുന്ന ടര്‍ബോ സിനിമയുടെ പ്രമോഷനായി ഖത്തറിലെത്തിയ മലയാളത്തിന്റെ മഹാനടന് മമ്മുട്ടിക്ക് ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് ബൊക്കെ സമ്മാനിച്ചു
Read More » -
Local News
ജോഷ് ജോണ്‍ ജിജിയെ ഇന്‍കാസ് ഖത്തര്‍ ആദരിച്ചു
ദോഹ. ഖത്തര്‍ യുണിവേര്സിറ്റിയില് നിന്ന് ബയോളജിക്കല്‍ എന്വിയന്മെന്റ് സയന്‍സില്‍ അഭിമാനകരമായ നേട്ടവും, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമാദ് അല്‍താനിയില്‍ നിന്നും പ്രത്യേകം അവാര്‍ഡും ഏറ്റുവാങ്ങിയജോഷ്…
Read More » -
Local News
ഖത്തര്‍ പ്രവാസി അബ്ദു സലാം വിലങ്ങിലിന് സൈക്കോളജിയില്‍ പി.എച്ച്. ഡി
ദോഹ : ‘കേരളത്തിലെ കൗമാര ക്കാരുടെ വൈകാരിക ബുദ്ധിയില്‍ ലൈഫ് സ്കില്‍ പരിശീലനം ഉണ്ടാക്കുന്ന പരിണിത ഫലം’ എന്ന വിഷയത്തില്‍ അരുണോദയ യൂനിവേഴ്സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ പി.എച്ച്.…
Read More » -
Local News
ഖത്തറില്‍ സിനിമാ പ്രമോഷനില്‍ ചരിത്രം കുറിച്ച് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്
ദോഹ : ഖത്തറില്‍ സിനിമാ പ്രമോഷനില്‍ ചരിത്രം കുറിച്ച് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്. ഖത്തര്‍ കണ്ട ഏറ്റവും വലിയ സിനിമാ പ്രമോഷനാണ് കഴിഞ്ഞ ദിവസം അബു സിദ്രാ…
Read More » -
Local News
മല്‍ഖ റൂഹിയുടെ ചികില്‍സ ചിലവിലേക്കായി 25000 റിയാല്‍ സംഭാവന ചെയ്ത് മമ്മുട്ടി
ദോഹ. ടര്‍ബോ സിനിമയുടെ പ്രമോഷനായി ഖത്തറിലെത്തിയ മലയാളത്തിന്റെ മഹാനടന് മമ്മുട്ടി മല്‍ഖ റൂഹിയുടെ ചികില്‍സ ചിലവിലേക്കായി 25000 റിയാല്‍ സംഭാവന ചെയ്തു. ഖത്തര്‍ ചാരിറ്റി അധികൃതരെയാണ് മമ്മുട്ടി…
Read More » -
Local News
ഹുസൈന് കടന്നമണ്ണയുടെ ‘ഖുര്‍ആന്‍ ഉള്‍സാരം’ നാട്ടില്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ ഗ്രന്ഥകാരനും വിവര്‍ത്തകനും ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ഹുസൈന് കടന്നമണ്ണ തയ്യാറാക്കിയ ഖുര്‍ആന്‍ വിവര്‍ത്തന-വ്യാഖ്യാന ഗ്രന്ഥം ‘ഖുര്‍ആന്‍ ഉള്‍സാരം – അമ്മ…
Read More » -
Local News
സെപ്രോടെകിന് ഹമദ് മെഡിക്കല്‍ കോര്പറേഷന് പ്രൊജക്ടിലേക്ക് ഫയര്‍ ആന്റി സേഫ്റ്റി ഓഫീസറെ വേണം
ദോഹ. സെപ്രോടെകിന് ഹമദ് മെഡിക്കല്‍ കോര്പറേഷന് പ്രൊജക്ടിലേക്ക് ഫയര്‍ ആന്റി സേഫ്റ്റി ഓഫീസറെ വേണം. ഖത്തര്‍ ഐഡിയും എന്‍.ഒസിയുമുളള, മൂന്ന് വര്‍ഷമെങ്കിലും ബന്ധപ്പെട്ട മേഖലയില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.…
Read More » -
Local News
‘ചേര്‍ത്ത് വെക്കാം തൊഴില്‍ തേടി വന്നവരെ’
ദോഹ: മെയ് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വനിത തൊഴിലാളികള്‍ക്കായി ‘ചേര്‍ത്ത് വെക്കാം തൊഴില്‍ തേടി വന്നവരെ’ എന്ന പരിപാടി വിമന്‍ ഇന്ത്യ ഖത്തര്‍…
Read More » -
Local News
മെയ് ദിനത്തോടനുബന്ധിച്ച് സൗഹൃദസംഗമം നടത്തി
ദോഹ:സര്‍വലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ & കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ല സൗഹൃദ സംഗമം നടത്തി.നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ നടന്ന സംഗമം ഫെഡറേഷന് ഓഫ്…
Read More » -
Breaking News
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷാവസാനത്തോടെ
അമാനുല്ല വടക്കാങ്ങരദോഹ. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും ടൂറിസം സാധ്യതകള്‍ വിശാലമാക്കുകയും ചെയ്യുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷാവസാനത്തോടെ തന്നെ പ്രാബല്യത്തില്‍ വരുമെന്ന്…
Read More »