Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
Month: February 2025
-
ഖത്തറില്‍ മഴ
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയ മഴ പെയ്തു. അടുത്ത ആഴ്ച പകുതി വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
കാരുണ്യതീരം: കെ. മുഹമ്മദ് ഈസ അനുസ്മരണം
ദോഹ: 200-ലധികം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തണലൊരുക്കുന്ന പൂനൂര് കാരുണ്യതീരം ക്യാമ്പസിന്റെ മുഖ്യരക്ഷാധികാരിയായിരുന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ കാരുണ്യതീരം ഖത്തര്‍ ചാപ്റ്റര്‍ അനുശോചിച്ചു. അനുസ്മരണ യോഗം ഞാറപ്പോയില്…
Read More » -
എച്ച്.എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീം ന്യൂജേഴ്സി അനാച്ഛാദനം ചെയ്തു
ദോഹ: ഖത്തറിലെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ സജീവ കൂട്ടായ്മയായ എച്ച്.എച്ച് റൈഡേഴ്സ് ക്രിക്കറ്റ് ടീം, തുമാമ ഇന്തോ-ഖത്തര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് അവരുടെ പുതിയ ടീം ജേഴ്സി…
Read More » -
ഹണ്ട്രെഡുമായി സഹകരിച്ച് ഖത്തര്‍ ഫൗണ്ടേഷന് പത്ത് നൂതന വിദ്യാഭ്യാസ പദ്ധതികളെ ആദരിച്ചു
ദോഹ. ഹണ്ട്രെഡുമായി സഹകരിച്ച് ഖത്തര്‍ ഫൗണ്ടേഷന് പത്ത് നൂതന വിദ്യാഭ്യാസ പദ്ധതികളെ ആദരിച്ചു. ഖത്തറിലെ ഏറ്റവും ഫലപ്രദവും വിപുലീകരിക്കാവുന്നതുമായ വിദ്യാഭ്യാസ നവീകരണങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി രൂപകല്‍പ്പന ചെയ്ത ‘സ്പോട്ട്ലൈറ്റ്…
Read More » -
എയര്‍ലൈന്‍ റേറ്റിംഗ് 2025 ലെ രണ്ടാമത്തെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ്
ദോഹ. ഓസ്ട്രേലിയ ആസ്ഥാനമായുള്ള വ്യോമയാന സുരക്ഷ, സുഖസൗകര്യ വിലയിരുത്തല്‍ പ്ലാറ്റ്ഫോമായ എയര്‍ലൈന്‍ റേറ്റിംഗ് 2025 ലെ രണ്ടാമത്തെ മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേയ്സ് തെരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്…
Read More » -
സൗദി സാംസ്കാരിക വാരം ഫെബ്രുവരി 18 മുതല്‍ 21 വരെ
ദോഹ. സൗദി സാംസ്കാരിക വാരം ഫെബ്രുവരി 18 മുതല്‍ 21 വരെ ഉമ്മുസലാലിലെ ദര്‍ബ് അല്‍-സായിയില്‍ നടക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
Read More » -
അല്‍ ഖോറിലെ ഹെറിറ്റേജ് പാര്‍ക്കില്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ അല്‍ ബറാഹ പ്രവര്‍ത്തനങ്ങള്‍
ദോഹ. അല്‍ ഖോറിലെ ഹെറിറ്റേജ് പാര്‍ക്കില്‍ സാംസ്കാരിക മന്ത്രാലയം അല്‍ ബരാഹ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു, ഇത് മൂന്ന് ദിവസം നീണ്ടുനില്‍ക്കും. മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ വകുപ്പുകളുടെയും…
Read More » -
നാഷണല്‍ സ്പോര്‍ട്സ് ഡേ: ആര് എസ് സി സ്പോര്‍ട്ടീവ് 25 സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴിലുള്ള അഞ്ച് സോണ്‍ കേന്ദ്രങ്ങളില്‍ ‘സ്പോര്‍ട്ടീവ്-2025’ സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തിന്റെയും വ്യായാമ ശീലങ്ങളുടെയും…
Read More » -
ഖ്വിഫ് സംഘടിപ്പിക്കുന്ന ഈസക്ക അനുസ്മരണം ഇന്ന് ദോഹ സ്റ്റേഡിയത്തില്‍
ദോഹ. ഖ്വിഫിന്റെ അമരക്കാരനും ആവേശവുമായിരുന്ന ഈസക്കയെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്ക്കുന്ന ദോഹ സ്റ്റേഡിയത്തില്‍ ഖത്തറിലെ കായിക ലോകം അനുസ്മരിക്കുന്നു. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക്…
Read More » -
ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഉമ്മര്‍കുട്ടി കുന്നുമ്മല്‍ നാട്ടില്‍ നിര്യാതനായി
ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസിയും റാസ് ഗ്യാസ് മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന ഉമ്മര്‍കുട്ടി കുന്നുമ്മല്‍ നാട്ടില്‍ നിര്യാതനായി. ജനാസ നമസ്കാരം ഇന്ന് (വെള്ളിയാഴ്ച )വൈകുന്നേരം 4.30 ന് വണ്ടൂര്‍…
Read More »