Month: April 2025
-
സി.ഐ.സി ഹാജിമാർക്ക് യാത്രയയപ്പും സംശയ നിവാരണവും ഇന്ന്
ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി.)സംഘടിപ്പിക്കുന്ന ഹാജിമാർക്കുള്ള യാത്രയയപ്പും സംശയ നിവാരണവും ഇന്ന് വൈകിട്ട് 6.30 മുതൽ അൽ അറബി സ്റ്റേഡിയത്തിന് സമീപം, എഫ്. സി.…
Read More » -
തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്
ദോഹ. തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പദവിഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ആഗോളതലത്തില്‍ മികച്ച എയര്‍പോര്‍ട്ട് ഷോപ്പിംഗ്…
Read More » -
Local News
രാഗനിലാവ് മഞ്ജരി ലൈവ് ഇന്‍ കണ്‍സേര്‍ട്ട് – നാളെ
ദോഹ : നാളെ വൈകുന്നരം ക്യു എന്‍ സി സി ഹാളില്‍ അരങ്ങേറുന്ന കലാസന്ധ്യ ‘രാഗനിലാവ് – മഞ്ജരി ലൈവ് ഇന്‍ കണ്‍സെര്‍ട്ട്’ ല്‍ പങ്കെടുക്കുന്നതിനായി പ്രശസ്ത…
Read More » -
ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ റസ്റ്റോറന്റ് ഡിവിഷനില്‍ വിവിധ ഒഴിവുകള്‍
ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ റസ്റ്റോറന്റ് ഡിവിഷനില്‍ വിവിധ ഒഴിവുകള്‍. അസിസ്റ്റന്റ് റസ്റ്റോറന്റ്മാനേജര്, ഹെഡ് വെയിറ്റര്‍, ഹോസ്റ്റസ്, ക്ളീനിംഗ് സ്റ്റാഫ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ളവര്…
Read More » -
ജൂണ്‍ 4 മുതല്‍ മാഞ്ചസ്റ്ററിലേക്ക് ഖത്തര്‍ എയര്‍വേയ്സ് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും
ദോഹ. ജൂണ്‍ 4 മുതല്‍ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് ഖത്തര്‍ എയര്‍വേയ്സ് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിക്കും.വേനല്‍ക്കാലത്തിന് മുന്നോടിയായി എയര്‍ലൈനിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണിതെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.…
Read More » -
ഈദ് അവധിക്കാലത്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചത് പതിനെട്ട് ലക്ഷത്തിലധികം യാത്രക്കാര്‍
ദോഹ: 2025 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെയുള്ള ഈദ് അല്‍ ഫിത്വര്‍ അവധിക്കാലത്ത് ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഉപയോഗിച്ചത് പതിനെട്ട് ലക്ഷത്തിലധികം യാത്രക്കാരെന്ന്…
Read More » -
ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് 37,241 രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തി
ദോഹ. 2025 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ നീണ്ടുനിന്ന ഈദ് അല്‍-ഫിത്വര്‍ അവധിക്കാലത്ത് 37,241 രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍…
Read More » -
ഡോ. അമാനുല്ല വടക്കാങ്ങരക്ക് സില്വര്മൂണ് ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന്റെ ആദരം
കോഴിക്കോട്. മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് സില്വര്മൂണ് ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന്റെ ആദരം . ഇന്നലെ കോഴിക്കോട്…
Read More » -
കെഎംസിസി ഖത്തര്‍ ‘ലബ്ബൈക് 25’ ഹജ്ജ് യാത്രികര്‍ക്കുള്ള യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
ദോഹ. ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് യാത്രപുറപ്പെടുന്ന കെഎംസിസി നേതാക്കള്‍ വിവിധ ഭാരവാഹികള്‍ കടുംബങ്ങള്‍ ഉള്‍പ്പടെയുള്ള വര്‍ക്ക് യാത്രയയപ്പ് സംഗമം കെഎംസിസി ഹാളില്‍ സംഘടിപ്പിച്ചു. ഇസ്…
Read More » -
ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി
ദോഹ. മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Read More »