Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
Month: May 2025
-
വിനോദസഞ്ചാര വളര്‍ച്ചയില്‍ ഗള്‍ഫ് മേഖലയില്‍ ഖത്തര്‍ മുന്നില്‍
ദോഹ: വിനോദസഞ്ചാര വളര്‍ച്ചയില്‍ ഗള്‍ഫ് മേഖലയില്‍ ഖത്തര്‍ മുന്നില്‍ . ഗള്‍ഫിലുടനീളമുള്ള സന്ദര്‍ശകരും ഹോട്ടല്‍ മുറികളും വിലയിരുത്തിയാണ് ഖത്തര്‍ ഒന്നാമതെത്തിയത്.
Read More » -
അമീരീ കപ്പ് 75 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു
ദോഹ. അമ്പത്തി മൂന്നാമത് അമീരി കപ്പിന് തുടക്കം മുതല്‍ തന്നെ വമ്പിച്ച പ്രതികരണമാണ് കാല്‍പന്തുകളിയാരാധകരില്‍ നിന്നും ഉണ്ടാകുന്നതെന്നും ഇതിനകം തന്നെ 75 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതായും സംഘാടക…
Read More » -
ടോര്‍ച്ച് ദോഹയുടെ ജിമ്മിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
ദോഹ. ടോര്‍ച്ച് ദോഹയുടെ ജിമ്മിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. ടോര്‍ച്ച് ദോഹയുടെ 50, 51 നിലകളിലുള്ള ടോര്‍ച്ച് ക്ലബ്ബിന്റെ ജിമ്മാണ് ഉദ്ഘാടന ദിവസം തന്നെ ലോകത്തിലെ ഏറ്റവും…
Read More » -
മികച്ച കളിക്കാരനുള്ള പുരസ്കാര പട്ടികയില്‍ അക്രം അഫീഫ്, ബൗനെഡ്ജ,ജൂലിയന്‍ ഡ്രാക്സ്ലര് എന്നിവര്‍
ദോഹ. അടുത്തയാഴ്ച നടക്കുന്ന ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) അവാര്‍ഡുകളില്‍ പ്രഖ്യാപിക്കാനിരിക്കുന്ന മികച്ച കളിക്കാരനുള്ള അവാര്‍ഡ് പട്ടികയില്‍ അല്‍ സദ്ദ് താരം അക്രം അഫീഫ്, അല്‍ ഷമാലിന്റെ…
Read More » -
ദേശീയ മനുഷ്യാവകാശ സമിതി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം മെയ് 27, 28 തിയ്യതികളില്‍
ദോഹ. ദേശീയ മനുഷ്യാവകാശ സമിതി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം മെയ് 27, 28 തിയ്യതികളില്‍ ദോഹയിലെ റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കും.നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി എ ഐ…
Read More » -
യൂസുഫ് അല്‍-നാമ ഖത്തര്‍ ഫൗണ്ടേഷന് പുതിയ സിഇഒ
ദോഹ. ഖത്തര്‍ ഫൗണ്ടേഷന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) യൂസിഫ് അല്‍-നാമയെ നിയമിച്ചതായും, സംഘടനയുടെ വൈസ് ചെയര്‍പേഴ്സണായി ശൈഖ ഹിന്ദ് ബിന്ത് ഹമദ് അല്‍-താനിക്ക് പുതിയ…
Read More » -
ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട , ഒരു കിലോ ഹെറോയിനും 6 കിലോ ഹാഷിഷും പിടികൂടി
ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട , ഒരു കിലോ ഹെറോയിനും 6 കിലോ ഹാഷിഷും പിടികൂടി.ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഹെറോയിന്‍, ഹാഷിഷ് എന്നിവയുള്‍പ്പെടെയുള്ള…
Read More » -
രക്തദാന ക്യാമ്പയിന് തുടക്കം
ദോഹ. ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹമദ് ബ്ലഡ് ഡോനെഷന്‍ സെന്ററുമായി സഹകരിച്ച് രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പയിന് തുടക്കം…
Read More » -
ഐ.എം.എഫ് പ്രസംഗ മത്സരം: ഫൈനല്‍ 31ന്
ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ പ്രവാസി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഐ.എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മത്സരം ഫൈനല്‍ റൗണ്ടിലേക്ക്. ഖത്തറിലെ വിവിധ സ്കൂളുകളില്‍…
Read More » -
പ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് നാളെ തുടക്കം
‘ദോഹ : നാടിന്റെ നന്മക്ക് നമ്മളൊന്നാവണം’ എന്ന പ്രമേയത്തില്‍ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാഹോദര്യ കാലത്തിന്റെ ഭാഗമായുള്ള സാഹോദര്യ യാത്രയ്ക്ക് നാളെ തുടക്കമാവും. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന…
Read More »