Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ പോസ്റ്റിന് ‘തപാല്‍ സുരക്ഷാ ഗ്രൂപ്പ് ചെയര്‍മാന്‍സ് അവാര്‍ഡ്

ദോഹ. ഖത്തര്‍ പോസ്റ്റിന് ‘തപാല്‍ സുരക്ഷാ ഗ്രൂപ്പ് ചെയര്‍മാന്‍സ് അവാര്‍ഡ്. മേഖലാ തലത്തിലും അന്തര്‍ദേശീയ തലത്തിലും തപാല്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ (യുപിയു) നല്‍കുന്ന 2025 ലെ ‘തപാല്‍ സുരക്ഷാ ഗ്രൂപ്പ് ചെയര്‍മാന്‍സ് അവാര്‍ഡ്’ ഖത്തര്‍ പോസ്റ്റ് സ്വന്തമാക്കിയത്.

Related Articles

Back to top button