Year: 2026
-
ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
ദോഹ:വായനയുടെ വസന്തം വിരിച്ച് ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി ഹസന് അലി അല്‍ ഖയ്യാത്ത്…
Read More » -
പോറ്റമ്മ
പോറ്റമ്മനൗഷാദ് അഷ്റഫ് കാലങ്ങളേറെയായ് ഞാന്‍ കഴിയുംഖാഫ് മരങ്ങള്‍ തന് ദേശമിതാകാരുണ്യമോലും കരങ്ങളാലെകാറ്റുപോലെന്നും തഴുകിടുന്നു അധ്വാനഭാരത്താല്‍ ആയാസമേറുന്നഹൃത്തിന്നൊരാശ്വാസമായീഹര്ഷാരവത്തോടെ ഒന്നിച്ചണയുവാന്ഹൃദ്യമാം ആരാമമേറെയുണ്ട് നിത്യ വ്യായാമം ശീലമാക്കീടുവാന്നിര്ലോഭം വേദികള്‍ തീര്ത്തിടുന്നുആരോഗ്യപാലനം ലക്ഷ്യമാക്കിആതുര…
Read More » -
ഹോര്‍മുസ് വീണ്ടും അടച്ചു , ചരക്ക് ഗതാഗത പ്രതിസന്ധി തുടരും
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്; ലബനാനില്‍ തുടരുന്ന ഇസ്രായേല്‍ കൂട്ടക്കുരുതി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇറാന് വ്യക്തമാക്കി.ഇറാന്റെ ഉന്നത സംയുക്ത സൈനിക കമാന്‍ഡായ…
Read More » -
യുദ്ധത്തിന് മുമ്പുള്ള 85% സര്‍വീസുകളും പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്
ലോക വ്യോമയാന സേവന രംഗത്ത് ശ്രദ്ധേയമായ ഖത്തര്‍ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്വേയ്സ്യുദ്ധത്തിന് മുമ്പുള്ള 85% സര്‍വീസുകളും പുനരാരംഭിച്ചു. മാര്‍ച്ച് 7 മുതല്‍ തന്നെ സിവില്‍…
Read More » -
പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വിരസമാകും – ഇശാന് ഖാന്
ദോഹ. പുസ്തകങ്ങളും കഥകളും കവിതകളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും ചിന്തകളും കണ്ടുപിടുത്തങ്ങളുമൊക്കെയാണ് ലോകത്തെ സക്രിയമാക്കുന്നതെന്നും പുസ്തകങ്ങളും വായനയുമില്ലാത്ത ലോകം വളരെ വിരസമാകുമെന്നും ഖത്തറില്‍ പുസ്തക വായനയിലൂടെ ശ്രദ്ധേയനായ വിദ്യാര്‍ഥി…
Read More » -
ഖത്തര്‍ എയര്‍വേയ്സിന്റെ കുവൈത്ത് സര്‍വീസുകള്‍ ജൂണ്‍ 21 ന് പുനരാരംഭിക്കും
ഖത്തര്‍ എയര്‍വേയ്സിന്റെ കുവൈത്ത് സര്‍വീസുകള്‍ ജൂണ്‍ 21 ന് പുനരാരംഭിക്കുംകുവൈത്ത് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ നാലിലായിരിക്കും ഖത്തര്‍ എയര്‍വേയ്സ് വിമാനമിറങ്ങുക.യാത്രക്കാര്‍ ഓണ്‍ലൈനില്‍ സമയം ചെക്ക് ചെയ്ത് എയര്‍പോര്‍ട്ടിലെത്തണമെന്ന് എയര്‍ലൈന്‍…
Read More » -
VIJAYAMANTHRANGAL CELEBRATES 500 EPISODES AT RADIO MALAYALAM STUDIO
Doha: A grand celebration marking the successful completion of 500 episodes of Vijayamanthrangal, the widely acclaimed Malayalam podcast series curated…
Read More » -
വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ ആഘോഷം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു
ദോഹ. ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍…
Read More » -
ഫോര്‍ബ്സ് മാഗസിന്റെ മികച്ച 100 അറബ് കുടുംബ ബിസിനസുകളില്‍ സ്ഥാനം പിടിച്ച് 10 ഖത്തരി സ്ഥാപനങ്ങള്‍
ഫോര്‍ബ്സ് മാഗസിന് 2026-ല്‍ മെന മേഖലയിലെ മികച്ച 100 അറബ് കുടുംബ ബിസിനസുകളുടെ പട്ടികയില്‍ പത്ത് ഖത്തരി കുടുംബ ബിസിനസുകള്‍ ഇടം നേടി.പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് (റാങ്ക്…
Read More » -
ഖത്തറില്‍ വിസ കാന്‍സല്‍ ചെയ്താല്‍ രണ്ടാഴ്ചക്കകം രാജ്യം വിടണം
ഖത്തറില്‍ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കിയ തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണം.‘നേരത്തെ വിസ കാന്‍സല്‍ ചെയ്ത ശേഷം രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരിയഡ് 30 ദിവസമായിരുന്നു,…
Read More »