Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
-
ഖത്തറിലെ എണ്‍പതിലധികം സ്ഥാപനങ്ങള്‍ പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന്റെ ഭാഗമായി
ഭിന്നശേഷിക്കാര്‍ക്ക് എക്സ്ക്ലൂസീവ് ഓഫറുകളും സേവനങ്ങളും നല്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന്റെ രണ്ടാം പതിപ്പില്‍ ഖത്തറിലെ എണ്‍പതിലധികം സ്ഥാപനങ്ങള്‍ ഭാഗമായി . ആഗസ്ത് 1 വരെ ഈ സംരംഭത്തില്‍…
Read More » -
വടക്കാഞ്ചേരി സ്വദേശി ഖത്തറില്‍ നിര്യാതനായി
വടക്കാഞ്ചേരി ചിറ്റണ്ടയില്‍ താമസിക്കുന്ന മൊയ്ദുട്ടിയുടെയും നദീറയുടെയും മകന് ഷഫീഖ് ( 38 ) ആണ് ഖത്തറില്‍ നിര്യാതനായത്മൃതദേഹം ഖത്തറിൽ ഖബറടക്കിയതായി ബന്ധുക്കൾ അറിയിച്ചു.
Read More » -
ഖത്തറിലേക്ക് അനധികൃതമായി 1,650 കിലോഗ്രാം ചവയ്ക്കുന്ന പുകയിലയും 22,005 പായ്ക്ക് സിഗരറ്റുകളും കസ്റ്റംസ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്
ഖത്തറിലേക്ക് അനധികൃതമായി 1,650 കിലോഗ്രാം ചവയ്ക്കുന്ന പുകയിലയും 22,005 പായ്ക്ക് സിഗരറ്റുകളും കസ്റ്റംസ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്ദോഹ തുറമുഖവും വടക്കന്‍ തുറമുഖവും ചേര്‍ന്നാണ് ഒരു കപ്പലില്‍…
Read More » -
പര്‍പ്പിള്‍ സാറ്റര്‍ഡേയ്ക്ക് പിന്തുണയുമായി ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്; ഭിന്നശേഷിക്കാര്‍ക്ക് വീട്ടുപടിക്കല്‍ സേവനം
ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉള്‍ച്ചേരലും സേവനങ്ങളിലേക്കുള്ള തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പര്‍പ്പിള്‍ സാറ്റര്‍ഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ്. ഭിന്നശേഷിക്കാര്‍ക്ക് കമ്പനിയുടെ സേവനങ്ങള്‍…
Read More » -
ഉഭയകക്ഷി സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഖത്തറും സൗദിയും
ഉഭയകക്ഷി സുരക്ഷാ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും വൈദഗ്ധ്യ കൈമാറ്റം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, സൗദി ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷയിലെ നിയമകാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍…
Read More » -
2026 ജൂലൈ 30-നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പ്രത്യേക പ്രമോഷനുമായി ഖത്തര്‍ എയര്‍വേയ്സ്
ഖത്തര്‍ എയര്‍വേയ്സ് പ്രീമിയത്തില്‍ 20% വരെയും ഇക്കണോമി ക്ലാസില്‍ 25% വരെയും ഇളവും എല്ലാ ക്യാബിനുകളിലും 50% വരെ ബോണസ് ഏവിയോസ് ഓഫറുമാണ് പ്രമോഷന്റെ ഭാഗമായി വാഗ്ദാനം…
Read More » -
നിയമവ്യവസ്ഥകൾ പാലിക്കാത്ത ട്രാവൽ, കാർഗോ ഓഫീസുകൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി.
രണ്ട് ഏജൻസികൾ അടച്ചുപൂട്ടുകയും പത്ത് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു
Read More » -
വ്യാപാര സ്ഥാപനങ്ങളെ പര്‍പ്പിള്‍ സാറ്റര്‍ഡേ 2026 സംരംഭത്തില്‍ ചേരാനാഹ്വാനം ചെയ്ത് അധികൃതര്‍
ഖത്തറില്‍ രണ്ടാമത് പര്‍പ്പിള്‍ സാറ്റര്‍ഡേ 2026 സംരംഭത്തില്‍ ചേരാനാഹ്വാനം ചെയ്ത് അധികൃതര്‍. മിനിസ്ട്രി ഓഫ് സോഷ്യല്‍ ഡവലപ്മെന്റ് ആന്റ് ഫാമിലി, വിസിറ്റ് ഖത്തര്‍ , വാണിജ്യ വ്യവസായ…
Read More » -
നൂറിലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ പതിനൊന്നാമത് ഈത്തപ്പഴോല്‍സവത്തിന് ഉജ്വല തുടക്കം
നൂറിലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ പതിനൊന്നാമത് ഈത്തപ്പഴോല്‍സവത്തിന് ഉജ്വല തുടക്കംസൂഖ് വാഖിഫും കാര്‍ഷിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയില്‍ മികച്ചയിനം ഫ്രഷ് ഈത്തപ്പഴങ്ങള്‍ മിതമായ വിലക്ക് സ്വന്തമാക്കാം.
Read More » -
പ്രവാസികളുടെ പാന്‍ കാര്‍ഡും എന്‍.ആര്.ഐ സ്റ്റാറ്റസ് രേഖപ്പെടുത്തലും സംബന്ധിച്ച് – അബ്ദുല്‍ റഊഫ് കൊണ്ടോട്ടി
പ്രവാസികളുടെ പാന്‍ കാര്‍ഡും എന്‍.ആര്.ഐ സ്റ്റാറ്റസ് രേഖപ്പെടുത്തലും സംബന്ധിച്ച് ധാരാളം പേര് ചോദിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. പാന്‍ കാര്‍ഡില്‍ അല്ല എന്‍ ആര് ഐ…
Read More »