Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
-
ചിരിക്കാന്‍ മറന്നുപോകുന്ന ഒരു തലമുറയെ പുഞ്ചിരിക്കാനാഹ്വാനം ചെയ്യുന്ന ലോക ചിരി ദിനം ഇന്ന്
ഡോ.അമാനുല്ല വടക്കാങ്ങര ചിരിക്കാന്‍ മറന്നുപോകുന്ന ഒരു തലമുറയെ പുഞ്ചിരിക്കാനാഹ്വാനം ചെയ്യുന്ന ലോക ചിരി ദിനമാണിന്ന്. മുഖത്ത് വിരിയുന്ന പുഞ്ചിരി സുന്ദരമായ കാഴ്ചയാണ്. മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക്…
Read More » -
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് സൗദി അറേബ്യയില്‍ 20,000 റിയാല്‍ പിഴയും 10 വര്‍ഷത്തെ പ്രവേശന വിലക്കും
ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നതോ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നതോ ആയ വ്യക്തികള്‍ക്ക് സൗദി അറേബ്യയില്‍ 20,000 റിയാല്‍ പിഴയും 10 വര്‍ഷത്തെ പ്രവേശന വിലക്കുമേര്പ്പെടുത്തുമെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി
Read More » -
‘ഹാല സമ്മര്‍’ 2026 സീസണിന്റെഭാഗമായി ‘കിഡ്സ് ഗോ ഫ്രീ’ കാമ്പെയ്നുമായി വിസിറ്റ് ഖത്തര്‍
രാജ്യത്തുടനീളം കുടുംബ കേന്ദ്രീകൃത ഓഫറുകളുടെ ഒരു ശ്രേണിയാണ് ഈ കാമ്പെയ്ന് അവതരിപ്പിക്കുന്നത്. മെയ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നടക്കുന്ന അഞ്ച് മാസത്തെ കാമ്പെയ്നില്‍ 12…
Read More » -
മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച, ലോക ചിരി ദിനം: ഒന്ന് ചിരിച്ചേക്കാം ; അതില്‍ കുറേ കാര്യമുണ്ട്
ആയിഷ സൈബൂല്‍,സൈക്കോളജിസ്റ്റ്ആസ്റ്റ സോള്‍ നമുക്ക് കണ്ണാടിയില്‍ നോക്കി ഒന്ന് ചിരിക്കാം. നമ്മോട് തന്നെ ഒരു പുഞ്ചിരി, ഒരു തലോടല്‍.പണമൊന്നും ചെലവില്ലാതെ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചികിത്സയാണ്…
Read More » -
എസ്സാര്‍ മീഡിയയുടെ ബാനറില്‍ ഹസ്സന് വട്ടംകുളം സംവിധാനം ചെയ്ത് സംഗീതം ഒരുക്കുന്ന പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘ഉറുമാലിന് ചന്തം’പോസ്റ്റര്‍ ലോഞ്ച് ദോഹയില്‍ നടന്നു
എസ്സാര്‍ മീഡിയയുടെ ബാനറില്‍ ഹസ്സന് വട്ടംകുളം അണിയിച്ചൊരുക്കുന്ന പുതിയ മ്യൂസിക്കല്‍ ആല്‍ബം ‘ഉറുമാലിന് ചന്തം’പോസ്റ്റര്‍ ലോഞ്ച് ദോഹയില്‍ നടന്നു ഖത്തര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍…
Read More » -
അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും, മനസ്സുകളെ ഉത്തേജിപ്പിക്കുന്നതിനും, ഭാവനയെ പ്രചോദിപ്പിക്കുന്നതിനും, വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി
അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും, മനസ്സുകളെ ഉത്തേജിപ്പിക്കുന്നതിനും, ഭാവനയെ പ്രചോദിപ്പിക്കുന്നതിനും, വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി ‘മൈ മെന്റര്‍’ പരിപാടിയാണ് അജണ്ടയില്‍…
Read More » -
ഖത്തര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍ താനിയുമായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ടെലിഫോണ്‍ സംഭാഷണം നടത്തി.ഇറാന്…
Read More » -
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ച് അയ് ലിന് എബ്ര ഫാത്തിമ
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ സ്ഥാനം പിടിച്ച് അയ്ലിന് എബ്ര ഫാത്തിമ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ കുട്ടികളുടെ വിഭാഗമായ ‘Most Stair Steps Climbed By…
Read More » -
അമ്പത്തിനാലാമത് അമീരീ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്പ്പനയാരംഭിച്ചു, ആദ്യ മണിക്കൂറില്‍ തന്നെ ടിക്കറ്റുകള്‍ സ്വന്തമാക്കിയത് നിരവധി പേര്
ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആവശേപൂര്‍വം കാത്തിരിക്കുന്നഅമ്പത്തിനാലാമത് അമീരീ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്പ്പനയാരംഭിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് വെബ്സൈറ്റ് വഴി ടിക്കറ്റ് വില്‍പ്പനയാരംഭിച്ചത്.…
Read More » -
മുന്‍കരുതല്‍ നിയന്ത്രണങ്ങള്‍ നീക്കി,യുഎഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്
മുന്‍കരുതല്‍ നിയന്ത്രണങ്ങള്‍ നീക്കി,യുഎഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ മുന്‍കരുതല്‍ നിയന്ത്രണങ്ങളും നീക്കിയതായും യുഎഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗതം ക്രമേണ സാധാരണ നിലയിലേക്ക് മാറുന്നതായും…
Read More »