Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

നേരത്തെ ചെക്കിന്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ജൂണ്‍ 5 മുതല്‍ ജൂലൈ 5 വരെ നേരത്തെ ചെക്കിന്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്‌സ് .
ഹോളിഡേ തിരക്ക് സമയത്ത് യാത്രചെയ്യുന്നവര്‍ക്ക് യാത്രയുടെ 4 മുതല്‍ 12 മണിക്കൂര്‍ മുമ്പ് ചെക്കിന്‍ ചെയ്യുന്നവര്‍ക്ക് 5 കിലോ അധിക ബാഗേജോ ഓരു പീസ് സൗജന്യ ബാഗേജോ ലഭിക്കാം. കൂടാതെ ഒരു മണിക്കൂര്‍ സൗജന്യ കാര്‍ പാര്‍ക്കിംഗും ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനുള്ള 10 ശതമാനം വൗച്ചറും ലഭിക്കും.

Related Articles

Back to top button