Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
Month: June 2026
-
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ ഖത്തറില്‍ പ്രകാശനം ചെയ്തു
നാലു പതിറ്റാണ്ടിലേറെയായി ഖത്തറില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ അഹമ്മദ് പാതിരപറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ ഖത്തറില്‍ പ്രകാശനം ചെയ്തു. ഐ സി…
Read More » -
പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനവുമായി മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും ലോക പരിസ്ഥിതി ദിനം ആചരിച്ചു
ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദോഹയിലെ ഉമ്മുസനീം…
Read More » -
കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ.മേനോന്
കേരളത്തെ സമഗ്രമായ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എബിഎന്‍ കോര്പ്പറേഷന് ചെയര്‍മാനുമായ ജെ.കെ.മേനോന് . വരുംവര്‍ഷങ്ങള്‍ കേരളത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായി മാറട്ടെയെന്നും…
Read More » -
പരിസ്ഥിതി ദിന ചിന്തകള്‍
രോഷ്നി കൃഷ്ണന് പരിസ്ഥിതി ദിനം കേവലമൊരു തീയതി മാത്രമല്ല, മറിച്ച് നഷ്ടപ്പെട്ടുപോകുന്ന ഒരു ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും വരാനിരിക്കുന്ന തലമുറയ്ക്കായുള്ള കരുതിവെക്കലുമാണ്. പ്രകൃതിയോട് അതിശക്തമായ ഒരു ആത്മബന്ധം സൂക്ഷിക്കുന്നവരാണ്…
Read More » -
PERUNNAL NILAVU CONTINUES TO ATTRACT READERS
Doha: Perunnal Nilavu, the special Malayalam Eid publication brought out by Mediaplus, continues to receive widespread appreciation from readers belonging…
Read More » -
ഖത്തറില്‍ വാഹന ടയറുകളുടെ അനുവദനീയമായ വില്‍പ്പന കാലയളവ് നീട്ടി
ഡീലര്‍മാരും സെയില്‍സ് ഔട്ട്ലെറ്റുകളും അംഗീകൃതമായ എല്ലാ സാങ്കേതിക ആവശ്യകതകളും പാലിക്കുന്നുണ്ടെങ്കില്‍, പുതിയ സാങ്കേതിക നിയന്ത്രണങ്ങള്‍ ടയറുകള്‍ക്ക് ആറ് മാസത്തെ അധിക വില്‍പ്പന കാലയളവ് അനുവദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മൂന്ന്…
Read More » -
കുഞ്ഞുങ്ങളെന്ന കണ്ണാടിയില്‍ നമ്മെത്തന്നെ കാണാം
ബഷീര്‍ വടകര കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും തന്നെയാണ് അവര്‍ പഠിക്കുന്നത്. ചുറ്റുപാടുകളാണ് അവരെ നല്ലതും ചീത്തയും ആക്കുന്നത്. ഷാര്‍ജയില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഒരു ജീവനുള്ള കുഞ്ഞിനെ…
Read More » -
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്ദര്ശകന് 5 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്കാന് ഖത്തര്‍ കോടതി ഉത്തരവ്
ഖത്തറില്‍ സന്ദര്‍ശക വിസയിലെത്തി ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ട്രാഫിക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു യാത്രക്കാരന് പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയും അതിന്റെ ഡ്രൈവര്‍മാരില്‍…
Read More » -
ഹരിതാഭമായ നാളേക്കായി ഒത്തുചേരാം
ആയിഷ സൈബൂല്‍, സൈക്കോളജിസ്റ്റ് , അസ്റ്റ സോള്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുകയാണ് . നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നാമെല്ലാതെ ആരുണ്ട് എന്ന സുപ്രധാനമായ…
Read More » -
ദൈവത്തിന്റെ സ്വന്തം നാട്
മുബാറക്ക് നെല്ലിയാളി ഉറക്കമുണര്‍ന്ന് വരുന്ന ഓരോ പ്രഭാതവും ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകളാണ് നമ്മെ തേടിയെത്തുന്നത്. നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ മനുഷ്യത്വം മരവിച്ചുപോകുന്നതുപോലെ തോന്നുന്നു. അഷ്കര്‍…
Read More »