Local News
-
മാര്‍ത്തോമ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ വാര്‍ഷികാഘോഷവും ആദരവ് സമര്‍പ്പണവും
ദോഹ: മാര്‍ത്തോമ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പാരമ്പര്യത്തിനും ദീര്‍ഘകാല ബന്ധങ്ങള്‍ക്കും ആദരവ് സമര്‍പ്പണവും ജീവിതത്തിലൂടെ കടന്നുപോയ കാഴ്ചകളെയും ബന്ധങ്ങളെയും ഓര്‍മപ്പെടുത്തി, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒന്നിച്ചുകൂട്ടിയ…
Read More » -
ഖത്തറിലെ പ്രമുഖ ആയൂര്‍വേദ തെറാപ്പി സെന്ററിലേക്ക് ആയൂര്‍വേദ ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
ദോഹ. ഖത്തറിലെ പ്രമുഖ ആയൂര്‍വേദ തെറാപ്പി സെന്ററിലേക്ക് ആയൂര്‍വേദ ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട് .ഖത്തറിലുളള, എന്‍ഒസി കൊടുക്കാന്‍ താല്പര്യമുള്ളവര് +97470098004 എന്ന വാട്സ്ആപ്പ് നമ്പറില്ബന്ധപ്പെടുക
Read More » -
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് സിയാദ് ഉസ്മാന് പ്രസിഡണ്ട്, രഞ്ജിത്ത് ചാലില്‍ ജനറല്‍ സെക്രട്ടറി
ദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്സിന് 2025- 2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. സിയാദ് ഉസ്മാന് ആണ് പ്രസിഡണ്ട്,ജനറല്‍ സെക്രട്ടറിയായി രഞ്ജിത്ത് ചാലിലും,…
Read More » -
ഖത്തര്‍ പാപ്പിനിശ്ശേരി ഹിദായത്തുല്‍ ഇസ്ലാം സംഘം 2025-2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു
ഖത്തര്‍ പാപ്പിനിശ്ശേരി (കണ്ണൂര്‍ ജില്ല ) ഹിദായത്തുല്‍ ഇസ്ലാം സംഘം 2025-2027 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു .ദോഹ. 34 വര്‍ഷങ്ങളോളമായി ഖത്തറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, ഖത്തര്‍…
Read More » -
ഈസക്ക എന്ന വിസ്മയം ഇ.ടി,മുഹമ്മദ് ബഷീര്‍ എം.പി.ക്ക് സമ്മാനിച്ചു
ദോഹ. ഖത്തറിലും നാട്ടിലും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയനായിരുന്ന കെ.മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓര്മ പുസ്തകം ഈസക്ക എന്ന വിസ്മയം ഇ.ടി,മുഹമ്മദ് ബഷീര്‍ എം.പി.ക്ക്…
Read More » -
ഐ.സി.ബി.എഫ് ലേബര്‍ ഡേ ആഘോഷം ‘രംഗ് തരംഗ്’ ശ്രദ്ധേയമായി
ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി യുടെ ഭാഗമായി . ‘രംഗ് തരംഗ് 2025’ എന്ന പേരില്‍ സംഘടിപ്പിച്ച ാംസ്കാരിക കലാ…
Read More » -
ഫിലിപ്പ് മമ്പാടിന് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. ഇന്റര്‍നാഷണല്‍ മൈന്റ് ടൂണറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂന്‍സറുമായ ഫിലിപ്പ് മമ്പാടിന്വിജയമന്ത്രങ്ങള് സമ്മാനിച്ചു . മീഡിയ പ്ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് പുസ്തകം സമ്മാനിച്ചത്.…
Read More » -
ടി.കെ. ഹംസക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി യാത്രയയപ്പ് നല്കി
ദോഹ: ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വദേശത്തേക്ക് മടങ്ങുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും സി.ഐ.സി അസിസിയ യൂണിറ്റ് പ്രവര്‍ത്തകനുമായ സോണല്‍ വളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍ ടി.കെ.…
Read More » -
നടന് ബിബിന്‍ ജോര്‍ജ്ജ് ആലപിച്ച ‘കൂടല്‍’ സിനിമയിലെ ആദ്യഗാനം റിലീസ് ചെയ്തു
പെരിന്തല്‍മണ്ണ : മലയാളത്തിന്റെ ഇഷ്ടതാരം ബിബിന്‍ ജോര്‍ജ്ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘കൂടല്‍’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.’വെടിക്കെട്ട്’…
Read More » -
‘മജ്ലിസിയ ഖത്തര്‍’ ഗെറ്റ് ടുഗദര്‍
ദോഹ. മജ് ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പുറമണ്ണൂറിലെ ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘മജ്ലിസിയ ഖത്തര്‍’ ഗെറ്റ് ടുഗദര്‍-2025 എന്നപേരില്‍ അബൂഹമൂറിലെ അല്‍-ജസീറ അക്കാദമിയില്‍…
Read More »