Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
-
പ്രവാസിയുടെ ഹൃദയ മിടിപ്പായി കാസ്രോഡ് ടു ഖത്തര്‍
അമാനുല്ല വടക്കാങ്ങരഷാഹിദ് പുത്തനത്താണി അണിയിച്ചൊരുക്കിയ കാസ്രോഡ് ടു ഖത്തര്‍ ഖത്തറിലും നാട്ടിലും തരംഗം സൃഷ്ടിക്കുകയാണ്. പ്രവാസ ജീവിതത്തിന്റെ വേവും നോവും തന്മയത്തത്തോടെ പകര്‍ത്തിയ ചിത്രം ശ്രദ്ധേയമായ പല…
Read More » -
യാസ് ഖത്തറിന് പുതിയ ഭാരവാഹികള്അഡ്വ. ജാഫര്‍ഖാന്‍ (ചെയര്മാന്), കിഷോര്‍ നായര്‍ (ജനറല്‍ സെക്രട്ടറി), സുനില്‍ മൂര്‍ക്കനാട്ട് ട്രഷറര്‍)
ദോഹ: ഖത്തറിലെ കലാ-കായിക -സേവന മേഖലകളില്‍ സജീവസാന്നിധ്യമായ യാസ് ഖത്തര്‍ 2026-27 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അഡ്വ. ജാഫര്‍ഖാന്‍ മമ്മസ്രായില്ലത്താണ് (തൃശൂര്‍) പുതിയ ചെയര്മാന്. സുധീര്‍…
Read More » -
ഏപ്രില്‍ മാസം 44663 സേവനങ്ങള്‍ പൂര്‍ത്തീകരിച്ച് ഗവണ്മെന്റ് സര്‍വീസ് സെന്ററുകള്‍
അമാനുല്ല വടക്കാങ്ങര സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്മെന്റ് ഡെവലപ്മെന്റ് ബ്യൂറോ പുറത്തിറക്കിയ കണക്കനുസരിച്ച് വിവിധ ഗവണ്മെന്റ് സര്‍വീസ് സെന്ററുകള്‍ വിവിധ മേഖലകളിലായി ആകെ 44,663 സേവനങ്ങള്‍ പൂര്‍ത്തിയാക്കി.…
Read More » -
വേള്‍ഡ് മലയാളി ഫെഡറേഷന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി
ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ബ്ലഡ് ഡോണര്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം ദാതാക്കള്‍ പങ്കെടുത്തു.ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം ആദ്യമായി രക്തദാനം നല്കി ക്യാമ്പ്…
Read More » -
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു
ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു, ഒരു ഖത്തരി റിയാലിന് 26.29 ആണ് ഇപ്പോഴത്തെ വിനിമയ നിരക്ക് ഇന്ത്യന്‍ രൂപയുടെ വിലയിടിവ് തുടരുകയാണ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്…
Read More » -
ഗള്‍ഫ് മലയാളി ഫെഡറേഷന് മദര്‍ തെരേസ കര്‍മ്മ പുരസ്കാരം: ഖത്തറിലെ യുണീഖ് ഭാരവാഹികള്‍ക്ക്
അമാനുല്ല വടക്കാങ്ങര നഴ്സിംഗ് തൊഴിലിനൊപ്പം സാമൂഹിക-കാരുണ്യ പ്രവര്‍ത്തനങ്ങളിലും മികച്ച സംഭാവനകള്‍ നല്കിയ പ്രവാസി നഴ്സുമാര്‍ക്കായി ഗള്‍ഫ് മലയാളി ഫെഡറേഷന് ഏര്‍പ്പെടുത്തിയ 2026-ലെ ‘മദര്‍ തെരേസ കര്‍മ്മ പുരസ്കാരം’…
Read More » -
ഖത്തര്‍ അമീറുമായി ടെലഫോണില്‍ സംഭാഷണം നടത്തി സൗദി കിരീടാവകാശി
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ഫോണില്‍…
Read More » -
നാലാമത് ജിസിസി ഗെയിംസ് – ദോഹ 2026 ലെ അത്ലറ്റിക്സ് മത്സരങ്ങളില്‍ 13 മെഡലുകള്‍ വാരിക്കൂട്ടി ആതിഥേയരായ ഖത്തര്‍
വ്യാഴാഴ്ച സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ആരംഭിച്ച നാലാമത് ജിസിസി ഗെയിംസ് – ദോഹ 2026 ലെ അത്ലറ്റിക്സ് മത്സരങ്ങളില്‍ 13 മെഡലുകള്‍ വാരിക്കൂട്ടി ആതിഥേയരായ ഖത്തര്ഖത്തറിന്റെ…
Read More » -
അക്ഷര നഗരിയിലേക്ക് ജനപ്രവാഹം ; പുസ്തകങ്ങള്‍ മരിക്കുന്നില്ല
പുസ്തകങ്ങള്‍ മരിക്കുന്നുവെന്ന തരത്തിലുള്ള വിലാപങ്ങള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ലെന്നാണ് ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ അക്ഷര നഗരിയിലേക്കുള്ള ജനപ്രവാഹം സൂചിപ്പിക്കുന്നത്.പുസ്തകങ്ങളുടെ…
Read More » -
ഖയാല്‍ ഖത്തര്‍ വാട്സ് അപ്പ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഫാസ്റ്റ് വണ്‍ സംഗീത നിശ മെയ് 22 ന്
സഹോദരികളായ ശാമിലയും ഷാനിദയും ചേര്‍ന്ന് തുടങ്ങിയ ഖയാല്‍ ഖത്തര്‍ പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സംഗീത സാന്ദ്രമാക്കി സമൂഹത്തില്‍ സന്തോഷത്തിന്റെ അലയൊലികള്‍ തീര്‍ക്കുകയാണ്. 2023 ല്‍ രൂപീകൃതമായ ഈ…
Read More »